Quantcast

സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക്

MediaOne Logo

admin

  • Published:

    23 Aug 2017 5:42 AM GMT

സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക്
X

സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക്

സർക്കാർ നൽകിയ തിരുത്തൽ ഹരജി പരിഗണിക്കുന്ന ബെഞ്ചിന് രൂപമായി. ചീഫ് ജസ്റ്റിസ് ജെ എസ്‌ കെഹാറിന്റെ നേതൃത്വത്തിലാണ് ആറംഗ ബെഞ്ച്;

സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക്. സർക്കാർ നൽകിയ തിരുത്തൽ ഹരജി പരിഗണിക്കുന്ന ബെഞ്ചിന് രൂപമായി. ചീഫ് ജസ്റ്റിസ് ജെ എസ്‌ കെഹാറിന്റെ നേതൃത്വത്തിലാണ് ആറംഗ ബെഞ്ച്; മുതിർന്ന ജഡ്ജിമാരായ ദീപക് മിശ്രയും ജെ.ചലമേശ്വറും അംഗങ്ങൾ. നേരത്തേ കേസ് പരിഗണിച്ചിരുന്ന മൂന്ന് ജഡ്ജിമാരും ബെഞ്ചിലുണ്ടാകും തിരുത്തൽ ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും

TAGS :

Next Story