Quantcast

വാമനനെ മലയാളികൾ ശത്രുവായാണ് കാണുന്നത്: വിഎസ്

MediaOne Logo

Sithara

  • Published:

    30 Aug 2017 1:42 AM GMT

വാമനനെ മലയാളികൾ ശത്രുവായാണ് കാണുന്നത്: വിഎസ്
X

വാമനനെ മലയാളികൾ ശത്രുവായാണ് കാണുന്നത്: വിഎസ്

വാമനജയന്തിയെ വിമർശിച്ച് വിഎസ്

വാമനജയന്തിയെ വിമർശിച്ച് വി എസ് അച്യുതാനന്ദന്‍. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനനെ മലയാളികൾ ശത്രുവായാണ് കാണുന്നത്. ബിജെപിയുടെ രോഷമാണ് വാമനജയന്തിയിലൂടെ വെളിവാകുന്നതെന്നും വിഎസ് പറഞ്ഞു.

TAGS :

Next Story