Quantcast

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

MediaOne Logo

admin

  • Published:

    5 Oct 2017 6:38 AM GMT

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
X

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്

ഇന്ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഇടുക്കി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ മെഡിക്കല്‍ കോളേജിലേക്ക് ഈ വര്‍ഷം തന്നെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്നും ഇവിടെ നിന്ന് മറ്റ് മെഡിക്കല്‍ കോളേജിലേക്ക് പഠിക്കാന്‍ പോയ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരണമെന്നും നഷ്ടപ്പെട്ട അംഗീകാരം വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.

TAGS :

Next Story