Quantcast

ഐഎസിന്റെ പ്രവര്‍ത്തനം ഇസ്‍ലാമിന് എതിരെന്ന് ജമാഅത്തെ ഇസ്‌ലാമി

MediaOne Logo

Khasida

  • Published:

    5 Oct 2017 2:41 AM GMT

ഐഎസിന്റെ പ്രവര്‍ത്തനം ഇസ്‍ലാമിന് എതിരെന്ന് ജമാഅത്തെ ഇസ്‌ലാമി
X

ഐഎസിന്റെ പ്രവര്‍ത്തനം ഇസ്‍ലാമിന് എതിരെന്ന് ജമാഅത്തെ ഇസ്‌ലാമി

ഐഎസിന്റെ പേരില്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്.

ഐഎസിന്റെ പേരില്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ വ്യതിചലനത്തിനും ഇസ്‍ലാമോഫോബിയക്കുമെതിരെ ജമാഅത്തെ ഇ‍സ്‌ലാമി ആലുവയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story