ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയുടെ വിശദമായ വാദം കേള്‍ക്കല്‍ ജൂണ്‍ 9ന്
ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയുടെ വിശദമായ വാദം കേള്‍ക്കല്‍ ജൂണ്‍ 9ന്
ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍, പാലാ സ്വദേശി ജീവന്‍, കെഎം ഷാജഹാന്‍ എന്നിവര്‍ നല്‍കിയ ഹരജികളുടെ നിയമസാധുതയാണ് കോടതി പരിശോധിക്കുക.
ലാവ്‌ലിന്‍ കേസില്‍ ജൂണ്‍ 9ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. സിബിഐ നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ ഒഴികെയുള്ള ഹരജികളിലാണ് വാദം കേള്‍ക്കുക. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍, പാലാ സ്വദേശി ജീവന്‍, കെഎം ഷാജഹാന്‍ എന്നിവര്‍ നല്‍കിയ ഹരജികളുടെ നിയമസാധുതയാണ് കോടതി പരിശോധിക്കുക.
Next Story
Adjust Story Font
16