ബജറ്റ് ജനവിരുദ്ധമെന്ന് ചെന്നിത്തല
ബജറ്റ് ജനവിരുദ്ധമെന്ന് ചെന്നിത്തല
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തോമസ് ഐസക് ഉള്‍പ്പെടുത്തിയ മാന്ദ്യ വിരുദ്ധ പാക്കേജ് ഫലപ്രദമല്ല. 805 കോടി രൂപയുടെ അധിക നികുതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. തോമസ് ഐസക്കിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബജറ്റ് അവതരണമാണെന്നും ബജറ്റ് പൂര്‍ണമല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16