നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന് ചാണ്ടി ഉമ്മന്‍

നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന് ചാണ്ടി ഉമ്മന്‍
നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന് ചാണ്ടി ഉമ്മന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. സത്യം ഒരിക്കല്‍ പുറത്ത് വരുമെന്നും ചാണ്ടി ഉമ്മന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന് ചാണ്ടി ഉമ്മന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനുമാകും. പക്ഷെ കീഴ്വഴക്കങ്ങള്‍ മാറ്റാനാകില്ലെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ചാണ്ടി ഉമ്മന്‍റെ ഫേസ് ബുക്ക് പോസ്റ്റ് . സത്യം ഒരിക്കല്‍ പുറത്ത് വരുമെന്നും ചാണ്ടി ഉമ്മന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
Next Story
Adjust Story Font
16