പാളിച്ചകള്‍ തിരുത്തി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് സുധീരന്
പാളിച്ചകള്‍ തിരുത്തി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് സുധീരന്
പാളിച്ചകള്‍ തിരുത്തി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്
പാളിച്ചകള്‍ തിരുത്തി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ഈ മാസം 23ന് കെപിസിസി എക്സിക്യൂട്ടീവ് ചേരും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തും. സ്ഥാനാര്‍ഥി നിര്ണയത്തിലുണ്ടാക്കിയ ആശയക്കുഴപ്പമാണ് പരാജയ കാരണമെന്ന കെ ബാബുവിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് വി എം സുധീരന് പറഞ്ഞു.
Next Story
Adjust Story Font
16