കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റം
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റം
തന്റെ മാനം നോക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും എന്നും ജോണി നെല്ലൂര്‍
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റം.അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിലാണ് വാക്കേറ്റം. തന്നെ ചിലര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായി ജോണി നെല്ലൂര്‍പറഞ്ഞു.
അങ്കമാലിയില്ലെങ്കില്‍ ഒരു സീറ്റിലും മത്സരിക്കേണ്ടതില്ലെന്നാണ് ജോണി നെല്ലൂരിന്‍റെ നിലപാട്.തന്റെ മാനം നോക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും എന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പിറവത്തിന്റെ കാര്യത്തില്‍ ആര് മത്സരിച്ചാലും തനിക്ക് പ്രശ്നമല്ലെന്നും ജോണി നെല്ലൂര്‍
Next Story
Adjust Story Font
16