ജോസഫ് എം പുതുശ്ശേരിക്കെതിരെ പിജെ കുര്യന്
തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിക്കെതിരായ നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി പി.ജെ കുര്യന്.
തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിക്കെതിരായ നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി പി.ജെ കുര്യന്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ പുതുശ്ശേരിയോടുള്ള എതിര്‍പ്പ് കെഎം മാണിയെ അറിയിച്ചിരുന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കുര്യന് പറഞ്ഞു.
Next Story
Adjust Story Font
16