Quantcast

പുറ്റിങ്ങല്‍ വെടിക്കെട്ട്: എഡിഎമ്മിനെ സ്ഥലം മാറ്റും

MediaOne Logo

admin

  • Published:

    1 Dec 2017 2:42 AM GMT

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം എഡിഎം ഷാനവാസിനെ സ്ഥലം മാറ്റും.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം എഡിഎം ഷാനവാസിനെ സ്ഥലം മാറ്റും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി സ്ഥലംമാറ്റുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വെടിക്കെട്ടിന് എഡിഎം വാക്കാല്‍ അനുമതി നല്‍കിയെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു.

TAGS :

Next Story