സ്ഥാനാര്‍ഥി മോഹമാണ് സുരേന്ദ്രന് പിള്ളയുടെ രാജിക്ക് പിന്നിലെന്ന് സ്കറിയ തോമസ്
സ്ഥാനാര്‍ഥി മോഹമാണ് സുരേന്ദ്രന് പിള്ളയുടെ രാജിക്ക് പിന്നിലെന്ന് സ്കറിയ തോമസ്
സ്ഥാനാര്‍ഥി മോഹമാണ് സുരേന്ദ്രന് പിള്ളയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് സ്കറിയാ തോമസ്.
സ്ഥാനാര്‍ഥി മോഹമാണ് സുരേന്ദ്രന് പിള്ളയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് സ്കറിയാ തോമസ്. മറ്റു പാര്‍ട്ടികളുമായി സുരേന്ദ്രന് പിള്ള നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോഴത്തെ തീരുമാനത്തില്‍ സുരേന്ദ്രന് പിള്ളക്ക് ദുഖിക്കേണ്ടി വരും. പാര്‍ട്ടിയുടെ മുഴുവന്‍ ഭാരവാഹികളും തനിക്കൊപ്പമാണെന്നും സ്കറിയാ തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം പിളര്‍പ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Next Story
Adjust Story Font
16