Quantcast

മണിയുടെ മരണം: ലാബിലേക്ക് അയച്ച സാമ്പിളുകള്‍ തിരിച്ചുവാങ്ങി

MediaOne Logo

admin

  • Published:

    18 Dec 2017 1:38 AM

മണിയുടെ മരണം: ലാബിലേക്ക് അയച്ച സാമ്പിളുകള്‍ തിരിച്ചുവാങ്ങി
X

മണിയുടെ മരണം: ലാബിലേക്ക് അയച്ച സാമ്പിളുകള്‍ തിരിച്ചുവാങ്ങി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റീജിയണല്‍ ലാബില്‍ അന്വേഷണ സംഘം രാസപരിശോധനക്ക് നല്‍കിയ സാമ്പിളുകള്‍ തിരിച്ച് വാങ്ങി.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റീജിയണല്‍ ലാബില്‍ അന്വേഷണ സംഘം രാസപരിശോധനക്ക് നല്‍കിയ സാമ്പിളുകള്‍ തിരിച്ച് വാങ്ങി. ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയക്കുന്നതിനാണ് സാമ്പിളുകള്‍ തിരിച്ച് വാങ്ങിയത്. മണിയുടെ രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകളും , ഔട്ട്ഹൌസില്‍ ലഭിച്ച കുപ്പിയുടേത് അടക്കം 26 സാമ്പിളുകളാണ് തിരിച്ച് വാങ്ങിയത്. ഇത് തിരിച്ച് നല്‍കണമെന്ന സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഇന്നലെ റീജയണല്‍ ഫൊറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു.

TAGS :

Next Story