Quantcast

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഇന്ന് പരിഗണിക്കും

MediaOne Logo

admin

  • Published:

    21 Dec 2017 6:24 AM GMT

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്  ഇന്ന് പരിഗണിക്കും
X

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിഗണിക്കുന്നത്

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട അവസാന ദിവസമാണ് ഇന്ന്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കൂ. 15 കോടി രൂപ വെള്ളാപ്പള്ളി നടേശനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലുള്ളത്.

TAGS :

Next Story