തെറ്റ് പറ്റിയെന്ന് ബോധ്യമായാല്‍ വിഎസ് തുറന്നു പറയണം: ഉമ്മന്‍ചാണ്ടി
തെറ്റ് പറ്റിയെന്ന് ബോധ്യമായാല്‍ വിഎസ് തുറന്നു പറയണം: ഉമ്മന്‍ചാണ്ടി
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ കേസുകളില്ല എന്നു തന്നെയാണ് താന്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ കേസുകളില്ല എന്നു തന്നെയാണ് താന്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തെറ്റ് പറ്റിയെന്ന് ബോധ്യമായാല്‍ വിഎസ് അത് ജനങ്ങളോട് തുറന്നു പറയണം. കേസുകള്‍ ഏറെയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പേര് പുറത്ത് വരുന്നതിനാണോ തനിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും കേസുണ്ടെന്ന് വിഎസ് പറയുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
Next Story
Adjust Story Font
16