വിഎസ് ഉഡായിപ്പ് പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ചെന്നിത്തല

വിഎസ് ഉഡായിപ്പ് പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ചെന്നിത്തല
നാല് വോട്ട് തട്ടാന്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഈ ബഡായിയൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും ഉഡായിപ്പ് പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശം. ഞാന്‍ എഴുതാത്തതും അറിയാത്തതുമായ ഒരു കത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രചാരണം. ഹൈക്കമാന്റ് പോലും അങ്ങിനെ ഒരു കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞതാണ്. നാല് വോട്ട് തട്ടാന്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഈ ബഡായിയൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. - ചെന്നിത്തല കുറിച്ചു.
Next Story
Adjust Story Font
16