വിഎം സുധീരനെ നിലനിര്‍ത്തിക്കൊണ്ട് പുനഃസംഘടനക്ക് കോണ്‍ഗ്രസ്
വിഎം സുധീരനെ നിലനിര്‍ത്തിക്കൊണ്ട് പുനഃസംഘടനക്ക് കോണ്‍ഗ്രസ്
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് വി എം സുധീരനെ തന്നെ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനം.
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് വി എം സുധീരനെ തന്നെ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനം പുനസ്സംഘടിപ്പിക്കാന്‍ എ ഐ സി സി നേതൃത്വം തീരുമാനിച്ചു. താല്‍ക്കാലിക പുനസ്സംഘടനക്ക് ശേഷം ബൂത്ത് തലം മുതല്‍ കെ പി സി സി വരെ തെരഞ്ഞെടുപ്പ് നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികാണ് ഇക്കാര്യം അറിയിച്ചത്.
Next Story
Adjust Story Font
16