Quantcast

തര്‍ക്കവിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച വേണമെന്ന് സിപിഐ

MediaOne Logo

Subin

  • Published:

    4 March 2018 9:51 AM GMT

തര്‍ക്കവിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച വേണമെന്ന് സിപിഐ
X

തര്‍ക്കവിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച വേണമെന്ന് സിപിഐ

ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.

തര്‍ക്ക വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച വേണമെന്ന് സിപിഐ. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. സിപിഐയുടെ ഈ ആവശ്യം സിപിഎം നേതാക്കള്‍ അംഗീകരിക്കുകയും ചെയ്തു.

TAGS :

Next Story