Quantcast

സര്‍ക്കാരിന്റെ 100 ദിന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

MediaOne Logo

Sithara

  • Published:

    15 March 2018 12:59 PM GMT

സര്‍ക്കാരിന്റെ 100 ദിന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
X

സര്‍ക്കാരിന്റെ 100 ദിന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

കുറ്റ്യാടി അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും 4 ലക്ഷം രൂപ വീതം നല്‍കും

സര്‍ക്കാരിന്റെ 100 ദിന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സമ്പൂര്‍ണ ശുചിമുറി പദ്ധതി, മാലിന്യസംസ്കരണം, ജൈവപച്ചക്കറി കൃഷി ഉള്‍പ്പെട്ട ഹരിതകേരള പദ്ധതി എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. കുറ്റ്യാടി അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും 4 ലക്ഷം രൂപ വീതം നല്‍കും. ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വൈകീട്ട് 3.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

TAGS :

Next Story