ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നാളെ തൃശൂരില്‍
ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നാളെ തൃശൂരില്‍
തൃശൂര്‍ പൂരത്തിന്റെ നിയന്ത്രണത്തില്‍ ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ തൃശൂരിലെത്തും
തൃശൂര്‍ പൂരത്തിന്റെ നിയന്ത്രണത്തില്‍ ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ തൃശൂരിലെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. പൂരം നടത്തുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം, നിയന്ത്രണത്തിനെതിരെ ഇരു ദേവസ്വങ്ങളും നടത്തുന്ന ഉപവാസ സമരം തൃശൂരില്‍ തുടരുകയാണ്.
Next Story
Adjust Story Font
16