ലാവ്‍ലിന്‍ കേസ്: പിണറായി പ്രതിയല്ലെന്ന നിലപാട് ശരിയെന്ന് സുധാകര പ്രസാദ്
ലാവ്‍ലിന്‍ കേസ്: പിണറായി പ്രതിയല്ലെന്ന നിലപാട് ശരിയെന്ന് സുധാകര പ്രസാദ്
ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയല്ലെന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്ന് നിയുക്ത അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്.
ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയല്ലെന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്ന് നിയുക്ത അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്. അഭിഭാഷകരുടെ സര്‍ക്കാറിനോടുള്ള കൂറും കഴിവും പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16