സ്ത്രീകള്‍ പ്രസംഗിക്കേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്ന് എം കെ മുനീര്‍
സ്ത്രീകള്‍ പ്രസംഗിക്കേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്ന് എം കെ മുനീര്‍
കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് ഖമറുന്നീസ അന്‍വറിനെ വിലക്കിയിരുന്നു
പൊതുവേദികളില്‍ സ്ത്രീകള്‍ പ്രസംഗിക്കേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്ന് എം കെ മുനീര്‍ എം എല്‍ എ. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് ലീഗ് നേതൃത്വമാണെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് ഖമറുന്നീസ അന്‍വറിനെ വിലക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം.
Next Story
Adjust Story Font
16