Quantcast

കണ്ണൂരിലെ സംഘര്‍ഷത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി: കുമ്മനം

MediaOne Logo

Sithara

  • Published:

    31 March 2018 10:09 AM GMT

കണ്ണൂരിലെ സംഘര്‍ഷത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി: കുമ്മനം
X

കണ്ണൂരിലെ സംഘര്‍ഷത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി: കുമ്മനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്ററും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്ററും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കുമ്മനം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story