തെരഞ്ഞെടുപ്പ് തോല്‍വി: ബാബുവിന് മറുപടി നല്കാന് ഔചിത്യം അനുവദിക്കുന്നില്ലെന്ന് സുധീരന്
തെരഞ്ഞെടുപ്പ് തോല്‍വി: ബാബുവിന് മറുപടി നല്കാന് ഔചിത്യം അനുവദിക്കുന്നില്ലെന്ന് സുധീരന്
മനസാക്ഷിയോടും പാര്‍ട്ടിയോടും നീതി പുലര്‍ത്തുന്ന നിലപാട് മാത്രമേ പൊതുജീവിതത്തില്‍ സ്വീകരിച്ചിട്ടുളളൂ എന്ന് വി എം സുധീരന്
തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനാണെന്ന കെ ബാബുവിന്റെ പരാമര്‍ശത്തോട് മറുപടി പറയാന്‍ ഔചിത്യം അനുവദിക്കുന്നില്ലെന്ന് വി എം സുധീരന്. ഇക്കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചാ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. മനസാക്ഷിയോടും പാര്‍ട്ടിയോടും നീതി പുലര്‍ത്തുന്ന നിലപാട് മാത്രമേ പൊതുജീവിതത്തില്‍ സ്വീകരിച്ചിട്ടുളളൂ എന്നും വി എം സുധീരന് കോഴിക്കോട് പറഞ്ഞു.
Next Story
Adjust Story Font
16