Quantcast

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ ഭക്ഷണശാല പൂട്ടി

MediaOne Logo

Trainee

  • Published:

    3 April 2018 3:51 AM

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ ഭക്ഷണശാല പൂട്ടി
X

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ ഭക്ഷണശാല പൂട്ടി

ഇന്നലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 16 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്നാണ് പൂട്ടിയത്

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല പൂട്ടി. ഇന്നലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 16 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്നാണ് പൂട്ടിയത്. ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീല്‍ ചെയ്ത ഭക്ഷണശാലയിലെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

TAGS :

Next Story