അപകട വിവരം മൂന്‍കൂട്ടി അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തിരുവനന്തപുരം രൂപത വികാരി ജനറല്‍
അപകട വിവരം മൂന്‍കൂട്ടി അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തിരുവനന്തപുരം രൂപത വികാരി ജനറല്‍
രണ്ട് മണിക്കൂര്‍ കഴിഞ്ഞും ക്രിയാത്മക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകും
അപകട വിവരം മൂന്‍കൂട്ടി അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തിരുവനന്തപുരം രൂപത വികാരി ജനറല്‍ യൂജിന്‍ എസ് പെരേര . രണ്ട് മണിക്കൂര്‍ കഴിഞ്ഞും ക്രിയാത്മക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകും . വിവരങ്ങള്‍ നല്‍കിയിട്ടും നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൂന്തുറയില്‍ നിന്നുപോയ 37 മത്സ്യത്തൊഴിലാളികളാണ് ഇതുവരെ തിരികെ വരാത്തത്.
Next Story
Adjust Story Font
16