പാമോലിന്‍ അഴിമതിക്കേസ്: കുറ്റാരോപിതരുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
പാമോലിന്‍ അഴിമതിക്കേസ്: കുറ്റാരോപിതരുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും
പാമോലിന്‍ അഴിമതിക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതരായ മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ഭക്ഷ്യ സെക്രട്ടറി പി ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. കേസില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹരജയില്‍ ആവശ്യപ്പെടുന്നത്.
Next Story
Adjust Story Font
16