Quantcast

മൂന്നാര്‍ പ്രശ്നം: ആവശ്യമെങ്കില്‍ ഇടപെടുമെന്ന് രാജ്നാഥ് സിങ്

MediaOne Logo

Sithara

  • Published:

    10 April 2018 6:18 AM GMT

മൂന്നാര്‍ പ്രശ്നം: ആവശ്യമെങ്കില്‍ ഇടപെടുമെന്ന്  രാജ്നാഥ് സിങ്
X

മൂന്നാര്‍ പ്രശ്നം: ആവശ്യമെങ്കില്‍ ഇടപെടുമെന്ന് രാജ്നാഥ് സിങ്

ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ മെമ്മോറണ്ടം സ്വീകരിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ മെമ്മോറണ്ടം സ്വീകരിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

TAGS :

Next Story