Quantcast

പരവൂര്‍ വെടിക്കെട്ട് അപകടം: കലക്ടറെ ക്രൂശിക്കരുതെന്ന് അടൂര്‍ പ്രകാശ്

MediaOne Logo

admin

  • Published:

    15 April 2018 5:56 AM

പരവൂര്‍ വെടിക്കെട്ട് അപകടം: കലക്ടറെ ക്രൂശിക്കരുതെന്ന് അടൂര്‍ പ്രകാശ്
X

പരവൂര്‍ വെടിക്കെട്ട് അപകടം: കലക്ടറെ ക്രൂശിക്കരുതെന്ന് അടൂര്‍ പ്രകാശ്

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറെ ക്രൂശിക്കാനുള്ള ശ്രമം ശരിയല്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറെ ക്രൂശിക്കാനുള്ള ശ്രമം ശരിയല്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. സിസിടിവി തകരാറിലാണെന്നത് നേരത്തേ തന്നെ കലക്ടര്‍ കെല്‍ട്രോണിനെ അറിയിച്ചതാണെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ പറഞ്ഞു.

TAGS :

Next Story