സദാചാര പോലീസിനെതിരെ കര്‍ശന മുന്നറിയിപ്പുമായി കളക്ടര്‍ ബ്രോ
സദാചാര പോലീസിനെതിരെ കര്‍ശന മുന്നറിയിപ്പുമായി കളക്ടര്‍ ബ്രോ
കോഴിക്കോട് കഴിഞ്ഞ ദിവസം ഒരമ്മയെയും മകനെയും സദാചാരപ്രശ്നം ഒന്നയിച്ച് ഒരു കൂട്ടം ആളുകള്‍ അക്രമിച്ചിരുന്നു.
ഒളിഞ്ഞ് നോട്ടവും നാട്ടിൽ സദാചാര 'പോലീസ്' ചമയലും നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാൽ പ്രതികരിക്കാത്ത, അയൽപക്കത്ത് കള്ളൻ കയറിയാൽ പ്രതികരിക്കാത്ത, റോഡരികിൽ അപകടം കണ്ടാൽ ഇടപെടാത്ത ഒരു പറ്റം യുവാക്കൾ, സംസ്കാരം തകരുന്നുണ്ടോ എന്ന് കണ്ണിൽ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാൻ തക്കം നോക്കിയിരിക്കുന്നവരാണ് സദാചാരക്കാരെന്ന് കളക്ടര്‍ വിമര്‍ശിക്കുന്നു.
കോഴിക്കോട് കഴിഞ്ഞ ദിവസം ഒരമ്മയെയും മകനെയും സദാചാരപ്രശ്നം ഒന്നയിച്ച് ഒരു കൂട്ടം ആളുകള്‍ അക്രമിച്ചിരുന്നു.
ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താ...
Posted by Collector, Kozhikode on Tuesday, March 8, 2016
Adjust Story Font
16