കെഎസ്യുവിനെതിരെ ഡൊമിനിക് പ്രസന്റേഷന്
കെഎസ്യുവിനെതിരെ ഡൊമിനിക് പ്രസന്റേഷന്
കെഎസ്യു കുപ്പായമിട്ട് സംസ്ഥാന ഭാരവാഹിയായാല്‍ അടുത്ത ഇലക്ഷനില്‍ സീറ്റ് വേണമെന്ന് പറയുന്നത് ശരിയല്ല.
കെഎസ്യുവിനെതിരെ ഡൊമിനിക് പ്രസന്റേഷന് രംഗത്ത്. കെഎസ്യു കുപ്പായമിട്ട് സംസ്ഥാന ഭാരവാഹിയായാല്‍ അടുത്ത ഇലക്ഷനില്‍ സീറ്റ് വേണമെന്ന് പറയുന്നത് ശരിയല്ല. കെഎസ്യുവിനു വേണ്ടി ചുവരെഴുത്തടക്കമുള്ളവ നടത്തിയാണ് താന്‍ അടക്കമുളളവര്‍ ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് ഈ ധാരണകള്‍ കെഎസ്യുക്കാര് മാറ്റണം. അഴിമതി ആരോപിതരായ 3 പേരെ മാറ്റിനിര്‍ത്തിയാല്‍ അഴിമതി ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ജനങ്ങളില്‍ ഇത് തെറ്റായ ധാരണ ഉണ്ടാക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി തത്വാധിഷ്ഠതമായി നിലപാട് സ്വീകരിച്ചതെന്നും ഡോമിനിക് പ്രസന്റേഷന് മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16