കേരളത്തില്‍ ബ്ലു വെയ്‍ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി
കേരളത്തില്‍ ബ്ലു വെയ്‍ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി
ചില പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിജിപി
കേരളത്തില്‍ ബ്ലു വെയ്‍ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ചില പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
ബ്ലു വെയ്‍ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്നാഥ് ബെഹ്റ കൊച്ചിയിൽ പറഞ്ഞു.
Next Story
Adjust Story Font
16