Quantcast

കോഴിക്കോട് ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു

MediaOne Logo

admin

  • Published:

    21 April 2018 10:31 PM GMT

കോഴിക്കോട് ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു
X

കോഴിക്കോട് ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു

തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഫാല്‍സിപാറം മലേറിയ രോഗമാണ് സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ രോഗം സ്ഥിരീകരിച്ചു. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഫാല്‍സിപാറം മലേറിയ രോഗമാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ മധ്യവയസ്കനാണ് രോഗം പിടിപെട്ടത്. നേരത്തെ ഈ പ്രദേശത്തെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രദേശ വാസികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. ഇവയുടെ പരിശോധനയിലാണ് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

TAGS :

Next Story