ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്ന് സുപ്രീം കോടതി മാറ്റിവച്ചു
ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്ന് സുപ്രീം കോടതി മാറ്റിവച്ചു
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍. ശിവദാസനും നല്‍കിയ ഹരജികളാണ് സുപ്രീം കോടതി മാറ്റിവച്ചത്
എസ്.എന്‍.സി ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്ന് സുപ്രീം കോടതി മാറ്റിവച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍. ശിവദാസനും നല്‍കിയ ഹരജികളാണ് സുപ്രീം കോടതി മാറ്റിവച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇന്നലെ പുതിയ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി.
Next Story
Adjust Story Font
16