ഷുഹൈബ് വധം: സിപി എമ്മിന് യാതൊരുബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി
ഷുഹൈബ് വധം: സിപി എമ്മിന് യാതൊരുബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്നും കോടിയേരി
കൊലപാതകവുമായി സിപി എമ്മിന് യാതൊരുബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
Next Story
Adjust Story Font
16