വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍
വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍
പദ്ധതി പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്നാണ് അദാനി പോര്‍ട്സിന്റെ ആവശ്യം
വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. വൈകുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് വിഴിഞ്ഞം കമ്പനി ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്നാണ് അദാനി പോര്‍ട്സിന്റെ ആവശ്യം.
Next Story
Adjust Story Font
16