പ്രീപെയ്ഡ് ഓട്ടോറിക്ഷാ കേന്ദ്രങ്ങള്‍ പണം പിടിച്ചുപറിയുടെ കേന്ദ്രങ്ങളാകുന്നു
പ്രീപെയ്ഡ് ഓട്ടോറിക്ഷാ കേന്ദ്രങ്ങള്‍ പണം പിടിച്ചുപറിയുടെ കേന്ദ്രങ്ങളാകുന്നു
പോലീസുകാരുടെ കൌണ്ടറില്‍ നിന്ന് വിളിക്കുന്ന ഓട്ടോറിക്ഷാക്കാര്‍ ബാക്കി പണം തിരികെ നല്‍കാതെ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും പതിവാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൌണ്ടറുകളും അമിതമായി പണം ഈടാക്കുന്നതായി പരാതി. തിരുവനന്തപുരത്തെ തന്പാന്നൂരില്‍ നിന്ന് സ്റ്റാച്യൂവിലേക്ക് 29 രൂപയാണ് പ്രീപെയ്ഡ് കൌണ്ടറില്‍ നിന്ന് വിളിക്കുന്ന ഓട്ടോറിക്ഷയുടെ ചാര്‍ജ്. പക്ഷെ കൌണ്ടറിന് പുറത്ത് നിന്ന് ഓട്ടോറിക്ഷാ വിളിച്ചാല്‍ 20 രൂപ നല്‍കിയാല്‍ മതിയാകും.പോലീസുകാരുടെ കൌണ്ടറില്‍ നിന്ന് വിളിക്കുന്ന ഓട്ടോറിക്ഷാക്കാര്‍ ബാക്കി പണം തിരികെ നല്‍കാതെ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും പതിവാണ്.
Next Story
Adjust Story Font
16