ഉമ്മന്‍ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ലീഗ്
ഉമ്മന്‍ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ലീഗ്
ലീഗ് നിലപാട് എ കെ ആന്റണിയേയും ഗുലാം നബി ആസാദിനേയും അറിയിച്ചു.
ഉമ്മന്‍ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് പാണക്കാട് ചേര്‍ന്ന മുസ്ലി ലീഗം അടിയന്തര യോഗം. ലീഗ് നിലപാട് എ കെ ആന്റണിയേയും ഗുലാം നബി ആസാദിനേയും അറിയിച്ചു. ഉമ്മന്‍ചാണ്ടിയേയും ലീഗ് നേതൃത്വം ബന്ധപ്പെട്ടു. ഹൈകമാന്‍ഡ് നിര്‍ദേശം പരമാവധി അംഗീകരിക്കണമെന്നും ഉമ്മന്‍ചാണ്ടിയോട് ലീഗ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16