Quantcast

മദ്യനയത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി‌

MediaOne Logo

admin

  • Published:

    23 April 2018 4:30 PM

മദ്യനയത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി‌
X

മദ്യനയത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി‌

മദ്യനയത്തില്‍ യുഡിഎഫിന്റെ തന്റേടം എല്‍ഡിഎഫിനില്ലെ

മദ്യനയത്തില്‍ യുഡിഎഫിന്റെ തന്റേടം എല്‍ഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യനയത്തില്‍ നിന്ന് പുറകോട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിലേക്ക് പുതിയ ഘടകക്ഷികളെ എടുക്കുന്നില്ലെന്നും ഫോര്‍വേഡ് ബ്ലോക്കിനെ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.

TAGS :

Next Story