പൂരത്തിന്റെ പേരില്‍ അനാവശ്യ വിവാദം വേണ്ട: വി എസ് സുനില്‍ കുമാര്‍
പൂരത്തിന്റെ പേരില്‍ അനാവശ്യ വിവാദം വേണ്ട: വി എസ് സുനില്‍ കുമാര്‍
പൂരത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
പൂരത്തിന്റെ പേരിലെ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ.
എല്ലാവരും ഒന്നിച്ച് നിന്ന് പൂരം നടത്തണം. ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കരുത്. പൂരത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്. സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16