Quantcast

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

MediaOne Logo

Alwyn K Jose

  • Published:

    29 April 2018 1:16 PM GMT

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
X

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം.

ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. കോടഞ്ചേരി ചിപ്പിലത്തോട് കണ്ടനാട്ടില്‍ ടോമി എന്ന ആന്റണിയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ഇതോടെ ജില്ലയില്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

TAGS :

Next Story