Quantcast

ആട് ആന്റണിക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചേക്കില്ല

MediaOne Logo

Sithara

  • Published:

    2 May 2018 10:31 PM GMT

ആട് ആന്റണിക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചേക്കില്ല
X

ആട് ആന്റണിക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചേക്കില്ല

കോടതിയില്‍ കൊണ്ടുവരുന്നതില്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന് കാണിച്ച് പൊലീസ് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കി

പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കോടതിയില്‍ കൊണ്ടുവരുന്നതില്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന് കാണിച്ച് പൊലീസ് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കി. ശിക്ഷാ വിധി നാളത്തേക്ക് മാറ്റാനാണ് സാധ്യത. കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു.

TAGS :

Next Story