Quantcast

ബസുടമകളുടെ പാരിതോഷികങ്ങള്‍ വാങ്ങില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

MediaOne Logo

admin

  • Published:

    4 May 2018 1:55 PM

ബസുടമകളുടെ പാരിതോഷികങ്ങള്‍ വാങ്ങില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
X

ബസുടമകളുടെ പാരിതോഷികങ്ങള്‍ വാങ്ങില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ചാര്‍ജ് വര്‍ധനക്ക് മുമ്പായി ബസുടമകള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന പാരിതോഷികങ്ങള്‍ സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

ചാര്‍ജ് വര്‍ധനക്ക് മുമ്പായി ബസുടമകള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന പാരിതോഷികങ്ങള്‍ സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കണമെന്ന ഗ്രീന്‍ട്രിബ്യൂണല്‍ വിധി സമൂഹം ഗൌരവത്തോടെ കാണണമെന്നും ശശീന്ദ്രന് പറഞ്ഞു‍. വിധിയുടെ അന്തസത്ത സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story