മെത്രാന് കായല്‍: ഉത്തരവ് പാര്‍ട്ടി നയത്തിന് ചേരുന്നതല്ലെന്ന് സുധീരന്
മെത്രാന് കായല്‍: ഉത്തരവ് പാര്‍ട്ടി നയത്തിന് ചേരുന്നതല്ലെന്ന് സുധീരന്
തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും വി എം സുധീരന് പറഞ്ഞു.
മെത്രാന് കായല്‍ നികത്താനുള്ള തീരുമാനം പാര്‍ട്ടി നയത്തിന് ചേരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും വി എം സുധീരന് പറഞ്ഞു.
മെത്രാന്‍കായല്‍ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ അറിയാതെ ഉത്തരവ് നടപ്പാക്കിയതില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പ്രതികരിച്ചു
Next Story
Adjust Story Font
16