യുഎപിഎയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
യുഎപിഎയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
യുഎപിഎക്കതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി.
യുഎപിഎക്കതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. തിരുവനന്തപുരത്ത് യൂത്ത് കമ്മീഷന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ നിലപാട് ആരാഞ്ഞത്.
Next Story
Adjust Story Font
16