പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്
പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
Next Story
Adjust Story Font
16