കൊട്ടക്കാമ്പൂര്‍: ജോയ്സ് ജോര്‍ജ് എംപിക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ് കോടതിയില്‍
കൊട്ടക്കാമ്പൂര്‍: ജോയ്സ് ജോര്‍ജ് എംപിക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ് കോടതിയില്‍
കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ് എംപിക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ് കോടതിയില്‍. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ..
കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ് എംപിക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ് കോടതിയില്‍. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പണം നല്‍കിയാണ് ജോയ്സിന്റെ പിതാവ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
Next Story
Adjust Story Font
16