Quantcast

വിശ്വാസ്യത തെളിയിക്കാന്‍ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

MediaOne Logo

Sithara

  • Published:

    7 May 2018 5:24 PM GMT

വിശ്വാസ്യത തെളിയിക്കാന്‍ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു
X

വിശ്വാസ്യത തെളിയിക്കാന്‍ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

മരുന്ന് കഴിച്ച് കുഴഞ്ഞുവീണ് ഒന്‍പത് വര്‍ഷമായി ചികിത്സയിലായിരുന്ന ഡോക്ടര്‍ പി എ ബൈജു മരിച്ചു.

മരുന്ന് കഴിച്ച് കുഴഞ്ഞുവീണ് ഒന്‍പത് വര്‍ഷമായി ചികിത്സയിലായിരുന്ന ഡോക്ടര്‍ പി എ ബൈജു മരിച്ചു. മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ മരുന്ന് സ്വയം കഴിക്കുകയായിരുന്നു. മരുന്ന് കഴിച്ച രോഗി തളര്‍ന്നുവീണതിനെ തുടര്‍ന്നാണ് വിശ്വാസ്യത തെളിയിക്കാന്‍ ഡോക്ടര്‍ മരുന്ന് കഴിച്ചത്. മരുന്നില്‍ പിന്നീട് കീടനാശിനിയുടെ അംശം കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ 9 വര്‍ഷമായി ഡോ പി എ ബൈജു കിടപ്പിലായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് അദ്ദേഹം.

TAGS :

Next Story