Quantcast

കൊച്ചിയിലെ അനാഥാലയത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്

MediaOne Logo

Sithara

  • Published:

    7 May 2018 11:50 PM GMT

ഇടുക്കി സ്വദേശിയായ നീതുവാണ് ആരോപണവുമായി രംഗത്തെത്തിയത്.

എറണാകുളം ജില്ലയിലെ പച്ചാളത്തുള്ള അനാഥാലയത്തില്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് വീണ്ടും പരാതി. ഇടുക്കി സ്വദേശിയായ നീതുവാണ് ആരോപണവുമായി രംഗത്തെത്തിയത്. മക്കളുടെ ശരീരത്തിലുണ്ടായ പാടുകള്‍ അനാഥാലയത്തില്‍ നിന്നും ഉണ്ടായതാണെന്നാണ് നീതു പറയുന്നത്.

TAGS :

Next Story