Quantcast

കണ്ണൂരില്‍ ബസ്സില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടി

MediaOne Logo

Sithara

  • Published:

    8 May 2018 4:05 PM GMT

കണ്ണൂരില്‍ ബസ്സില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടി
X

കണ്ണൂരില്‍ ബസ്സില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടി

ഇന്നലെ രാത്രി കൂത്തുപറമ്പില്‍ വെച്ച് ബസ്സില്‍ പരിശോധന നടത്തിയ എക്സൈസ് സംഘമാണ് പണം പിടികൂടിയത്

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടി. ഇന്നലെ രാത്രി കൂത്തുപറമ്പില്‍ വെച്ച് ബസ്സില്‍ പരിശോധന നടത്തിയ എക്സൈസ് സംഘമാണ് പണം പിടികൂടിയത്. സംഭവത്തില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. രഞ്‍ജിത്ത് പാലങ്കി, രാഹുല്‍ ആദി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

TAGS :

Next Story